BLACK FRIDAY SPECIAL OFFER · HYPNOTIC BUSINESS TRIANGLE SILVER MEMBERSHIP
എന്റെ ക്ലാസ് കണ്ടിട്ടും "പിന്നെ നോക്കാം" എന്ന് പറഞ്ഞ ബിസിനസ്സ് ഉടമകൾക്കും കോച്ചുകൾക്കും
90 ദിവസത്തിൽ, നിങ്ങളുടെ ബിസിനസ്സിലേക്ക് ലീഡ്സും സെയിൽസും കൊണ്ടുവരുന്ന സിസ്റ്റം പണിയുന്നത് എങ്ങനെ?
ഏജൻസിക്ക് പണം കൊടുക്കാതെ. Technical knowledge ഇല്ലാതെ.
രഹസ്യം ഒരു "ട്രയാംഗിൾ" ആണ്. അതിലെ ഒരു കോൺ മിക്ക ബിസിനസ്സുകാരും വിട്ടുകളയുന്നു.
ഓഫർ തീരാൻ ഇനി
Black Friday വില
₹5,999
28 നവംബർ, ഒരു ദിവസം മാത്രം
ഓഫർ 28 നവംബർ 2026 · രാവിലെ 9 മുതൽ രാത്രി 10 വരെ മാത്രം
പ്രിയപ്പെട്ട sir/madam,
നിങ്ങൾ എന്റെ ക്ലാസ് കണ്ടതാണ്. Hypnotic Business Triangle എന്താണെന്ന് നിങ്ങൾക്കറിയാം.
അന്ന് നിങ്ങൾ മനസ്സിൽ പറഞ്ഞു: "നല്ലതാണ്. പിന്നെ നോക്കാം."
ഒന്ന് ആലോചിച്ചു നോക്കിക്കേ. ആ "പിന്നെ" കഴിഞ്ഞ് ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ എന്താണ് മാറിയത്?
ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ 330 ബിസിനസ്സ് ഉടമകളോടും കോച്ചുകളോടും കഴിഞ്ഞ ആഴ്ച ഞാൻ ഒരു ചോദ്യം ചോദിച്ചു: നിങ്ങളുടെ ഏറ്റവും വലിയ തടസ്സം എന്താണ്?
- 10-ൽ 4 പേർ പറഞ്ഞു: ലീഡ്സും കസ്റ്റമേഴ്സും കുറവ്.
- 4-ൽ ഒരാൾ പറഞ്ഞു: Ads എങ്ങനെ ചെയ്യണം എന്ന് അറിയില്ല.
- 4-ൽ ഒരാൾ പറഞ്ഞു: വന്നവരെ കസ്റ്റമർ ആക്കാൻ പറ്റുന്നില്ല.
ഇതിൽ ഏതാണ് നിങ്ങളുടേത്?
നിങ്ങൾ ഒറ്റയ്ക്കല്ല. തെറ്റ് നിങ്ങളുടേതുമല്ല. നിങ്ങൾക്ക് അറിവ് കിട്ടി. സിസ്റ്റം കിട്ടിയില്ല.
ആ സിസ്റ്റം മുഴുവനായി ഇന്ന് ഞാൻ നിങ്ങളുടെ കയ്യിൽ വയ്ക്കുന്നു. Black Friday വിലയിൽ.
THE SYSTEM
Dr. Vibin's Hypnotic Business Triangle
രഹസ്യം #1 · MIND BLUEPRINT
"കൂടുതൽ കഷ്ടപ്പെട്ടാൽ ബിസിനസ്സ് വളരും" എന്നത് തെറ്റാണ്. ഉള്ളിലെ പേടിയും മടിയും മാറാതെ ഒരു strategy-യും നിങ്ങൾ നടപ്പിലാക്കില്ല. ആദ്യം മനസ്സ്.
രഹസ്യം #2 · HYPNOTIC MARKETING
"Boost ചെയ്താൽ ലീഡ്സ് വരും" എന്നതും തെറ്റാണ്. വാങ്ങാൻ തയ്യാറുള്ളവരെ മാത്രം നിങ്ങളിലേക്ക് ആകർഷിക്കണം. അതിന് ഏജൻസി വേണ്ട. AI മതി.
രഹസ്യം #3 · HYPNOTIC SALES
"വില പറഞ്ഞാൽ കസ്റ്റമർ പോകും" എന്ന പേടി വേണ്ട. ലീഡ്സിനെ കസ്റ്റമർ ആക്കാൻ ഒരു രീതിയുണ്ട്. Follow-up നിങ്ങൾക്കു വേണ്ടി automation ചെയ്യും.
ഒരു കോൺ വിട്ടാൽ ബാക്കി രണ്ടും ഫലം തരില്ല.
കഷ്ടപ്പാടല്ല, സിസ്റ്റമാണ് കസ്റ്റമറെ കൊണ്ടുവരുന്നത്.
WHAT YOU GET
₹5,999-ന് നിങ്ങളുടെ കയ്യിൽ വരുന്നത്
12 കോഴ്സുകൾ. മലയാളത്തിൽ.
സർവേയിൽ അംഗങ്ങൾ ഏറ്റവും ഉപകാരപ്പെട്ടു എന്ന് പറഞ്ഞത്: AI poster & video making, ads training.
HBT Foundation Course
Hypnotic Business Triangle-ന്റെ അടിത്തറ. ഇവിടെ നിന്ന് തുടങ്ങാം.
Blue Code & Hypnotic AI
AI നിങ്ങളുടെ ബിസിനസ്സിനു വേണ്ടി ജോലി ചെയ്യാൻ തുടങ്ങുന്നു.
ChatGPT & Claude Mastery
Content, script, ആശയങ്ങൾ. മിനിറ്റുകൾക്കുള്ളിൽ.
Lovable Website Mastery
കോഡിങ് അറിയാതെ സ്വന്തം വെബ്സൈറ്റും landing page-ഉം ഉണ്ടാക്കാം.
Unlimited Lead Generation 2027
Instagram, Facebook, Google. മൂന്നിടത്തു നിന്നും ലീഡ്സ്.
AI Poster & Ad Making
ഡിസൈനറെ കാത്തിരിക്കാതെ പോസ്റ്ററും ad-ഉം സ്വയം ഉണ്ടാക്കാം.
AI Video Generation & AI Editing
AI ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനും പഠിക്കാം.
1 Crore Coach Formula
കോച്ചുകൾക്കും ട്രെയിനർമാർക്കും: അറിവിനെ ഒരു coaching ബിസിനസ്സ് ആക്കാനുള്ള ഫോർമുല.
Hypnotic Sales Techniques
ലീഡ്സിനെ കസ്റ്റമർ ആക്കുന്ന സെയിൽസ് രീതികൾ.
WATI & HF Automation Mastery
WhatsApp മെസ്സേജും follow-up-ഉം automation-ൽ.
Millionaire Business System
ബിസിനസ്സിന് ഒരു വ്യക്തമായ സിസ്റ്റം.
Mind Programming Tools
മനസ്സിനെ ലക്ഷ്യത്തിലേക്ക് ട്യൂൺ ചെയ്യാനുള്ള ടൂളുകൾ.
PLUS
Dreamsetter · 90 ദിവസത്തെ Live Challenge
അംഗങ്ങൾ ഏറ്റവും കൂടുതൽ ചോദിച്ചത്: കൂടെ നിന്ന് ചെയ്യിക്കുന്ന ഒരു plan. അതാണ് Dreamsetter. 90 ദിവസം, ഓരോ ആഴ്ചയും Dr. Vibin live ആയി പഠിപ്പിക്കുന്നു, ഈ സിസ്റ്റം നിങ്ങളുടെ ബിസിനസ്സിൽ നടപ്പിലാക്കാൻ.
21 ദിവസത്തെ Challenge
ട്രെയിനർമാരുടെ ഗ്രൂപ്പ് സപ്പോർട്ട്
സംശയങ്ങൾക്ക് ഗ്രൂപ്പിൽ ട്രെയിനർമാർ കൂടെയുണ്ട്.
Dreamsetter Replay
Dreamsetter ക്ലാസുകളുടെ റീപ്ലേ. നിങ്ങളുടെ സമയത്ത് കാണാം.
Students Common Doubt
വിദ്യാർത്ഥികൾ സാധാരണ ചോദിക്കുന്ന സംശയങ്ങളും ഉത്തരങ്ങളും.
DMH Members Meet
ഒറ്റയ്ക്കല്ല. ഒരു കമ്മ്യൂണിറ്റിയോടൊപ്പം.
CASE STUDIES
ഇത് theory അല്ല. ഇവർ ചെയ്തു കാണിച്ചതാണ്.
DMH Hall of Fame-ൽ നിന്ന്. ഇവരിൽ മിക്കവരും ഞങ്ങളുടെ Diamond അംഗങ്ങളാണ്. Silver Membership ആണ് ഈ യാത്രയുടെ ആദ്യ പടി.

Sheba
Boutique
മുമ്പ്
മാസം ₹10,000.
ശേഷം
മാസം ₹2 ലക്ഷം.
മാസം ₹10,000 → മാസം ₹2 ലക്ഷം

Akhila
Cake Artist · Diamond Member
മുമ്പ്
Referral marketing വഴി മാസം ₹20,000. Marketing-നെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.
ശേഷം
ശക്തമായ video marketing. Hypnotic closing techniques പഠിച്ചു.
മാസം ₹20,000 → മാസം ₹2 ലക്ഷം

Dr Drishya
Ayurveda Doctor · Diamond Member
മുമ്പ്
Mouth publicity വഴി മാസം ₹30,000. Digital marketing അറിയില്ലായിരുന്നു.
ശേഷം
ശക്തമായ video marketing. North India-യിൽ നിന്നും clients.
മാസം ₹30,000 → മാസം ₹2 ലക്ഷം

Adhili Thaha
Makeup Artist · Diamond Member
മുമ്പ്
ലീഡ്സും closing-ഉം കിട്ടാൻ ബുദ്ധിമുട്ട്. Offline marketing മാത്രം.
ശേഷം
Facebook paid marketing. Hypnotic content marketing.
മാസം ₹20,000 → മാസം ₹1 ലക്ഷം

Sheeja Ajayan
Health Advisor & Mind Trainer · Diamond Member
മുമ്പ്
Referral marketing മാത്രം. Coaching-നെക്കുറിച്ച് ധാരണ ഇല്ലായിരുന്നു.
ശേഷം
സ്വന്തം niche കണ്ടെത്തി. Coaching തുടങ്ങി.
₹5 ലക്ഷം · 2 മാസത്തിൽ

Hafeez
GST Practitioner · Diamond Member
മുമ്പ്
Referral marketing വഴി മാസം ₹30,000. Staff-നെ manage ചെയ്യാൻ ബുദ്ധിമുട്ട്.
ശേഷം
Staff managing system. ബിസിനസ്സിൽ ഒരു വ്യക്തമായ സിസ്റ്റം.
മാസം ₹30,000 → മാസം ₹2 ലക്ഷം
Hall of Fame-ൽ നിന്ന് കൂടുതൽ ഫലങ്ങൾ

Silna Kannoth
GST Practitioner
Diamond Member
മാസം ₹1 ലക്ഷം → മാസം ₹4.5 ലക്ഷം

Subhash P P
Mobile Shop
Diamond Member
₹1 കോടി · 6 മാസം

Areesh Sukumaran
Car Accessories
Diamond Member
₹1 കോടി · 6 മാസം

Sneha Sree
UAE Room Rent
Diamond Member
₹1 കോടി · 1 വർഷം

George Varkey
Real Estate
Diamond Member
₹14 കോടി · 1 വർഷം

Sibin Moosa
Orchid Plants
Diamond Member
മാസം ₹2 ലക്ഷം → മാസം ₹20 ലക്ഷം

Mini K M
Tyre Business
Diamond Member
₹57 ലക്ഷം · 2 വർഷം
Fahad
Real Estate
₹23,50,000 · 1 മാസം
Shabeer & Ralia
Baking
₹23 ലക്ഷം · 10 മാസം
Lissie Flower Antony
Special School
₹25,68,530 · 5 മാസം
Linda Joshy
Beauty Parlour
₹8 ലക്ഷം · 10 മാസം
Krishna Das
Travel & Tourism
₹9 ലക്ഷം · 4 മാസം
Johnson
Lab Equipment
₹5,65,387 · 3 മാസം
Mallika Surendran
Insurance
₹4,99,425 · 8 മാസം
Ameena Minnath
Psychologist
₹3,71,080 · 8 മാസം
Jerin Gee Varghese
Automation
₹2,12,230 · 28 ദിവസം
Chef Noushad
Biriyani Masala
₹2 ലക്ഷം · 2 മാസം
Geethu Chandra
Ladies Wear
₹1,98,000 · 3 മാസം
Binoy KK
Tailoring
₹1,79,974 · 2 മാസം
Sudharshana Mani
Online Physics Teacher
₹1,30,000 · 3 മാസം
Aleena Joseph
Mandala Artist
₹1,12,000 · 2 ആഴ്ച
എല്ലാവർക്കും ഒരേ ഫലം കിട്ടണമെന്നില്ല. വരുമാനമോ ഫലമോ ഉറപ്പ് നൽകുന്നില്ല. ഫലം നിങ്ങളുടെ പരിശ്രമത്തെ ആശ്രയിച്ചിരിക്കും.
YOUR MENTOR
Dr. Vibin Raj
Hypnotic Business Mentor
- JJ Success Mantra Pvt Ltd-ന്റെ സ്ഥാപകൻ. Dream Life Manifestation Hub (DMH) കമ്മ്യൂണിറ്റിയെ നയിക്കുന്നു.
- 2008 മുതൽ ട്രെയിനർ.
- Certified NLP Master Practitioner.
- 5 ലക്ഷത്തിലധികം ബിസിനസ്സ് ഉടമകളെയും കോച്ചുകളെയും പഠിപ്പിച്ചു.
ഇത് ആർക്കു വേണ്ടി?
- സ്വന്തം ബിസിനസ്സ് ഉള്ളവർക്ക്: ഷോപ്പ്, ബൂട്ടീക്, സർവീസ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, വെൽനസ്.
- കോച്ചുകൾ, ട്രെയിനർമാർ, ടീച്ചർമാർ, കൺസൾട്ടന്റുമാർ.
- Network marketing, direct selling ചെയ്യുന്നവർ.
- Technical knowledge ഇല്ലാത്തവർക്കും. അടിസ്ഥാനത്തിൽ നിന്ന് തുടങ്ങുന്നു.
- ഒന്നും ചെയ്യാതെ പെട്ടെന്ന് പണം വരും എന്ന് പ്രതീക്ഷിക്കുന്നവർക്ക് ഇത് ചേരില്ല.
ഞങ്ങളുടെ അംഗങ്ങളിൽ 10-ൽ 3 പേർ ഇൻഷുറൻസ്, network marketing മേഖലകളിൽ നിന്നാണ്.
BLACK FRIDAY SPECIAL OFFER
Hypnotic Business Triangle Silver Membership
- 12 കോഴ്സുകൾ
- Dreamsetter: 90 ദിവസത്തെ Live Challenge
- 21 ദിവസത്തെ Challenge
- ട്രെയിനർമാരുടെ ഗ്രൂപ്പ് സപ്പോർട്ട്
- കോഴ്സുകളും ക്ലാസ് റീപ്ലേകളും
FLAT 60% OFF
Black Friday വില
₹5,999
28 നവംബർ, ഒരു ദിവസം മാത്രം
ഓഫർ തീരാൻ ഇനി
28 നവംബർ 2026 · രാവിലെ 9 മുതൽ രാത്രി 10 വരെ മാത്രം. രാത്രി 10 മണിക്ക് ഈ ഓഫർ അവസാനിക്കും.
സാധാരണ ചോദ്യങ്ങൾ
ക്ലാസുകൾ ഏത് ഭാഷയിലാണ്?
മലയാളത്തിൽ.
എനിക്ക് technical knowledge ഇല്ല. എനിക്ക് പറ്റുമോ?
പറ്റും. HBT Foundation Course-ൽ അടിസ്ഥാനം മുതൽ തുടങ്ങുന്നു. ഞങ്ങളുടെ പല വിദ്യാർത്ഥികളും technical knowledge ഇല്ലാതെ തുടങ്ങിയവരാണ്.
എനിക്ക് 50 വയസ്സ് കഴിഞ്ഞു. എനിക്ക് പറ്റുമോ?
നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളുടെ Silver അംഗങ്ങളിൽ 46% പേരും 50 വയസ്സോ അതിനു മുകളിലോ ഉള്ളവരാണ്. അടിസ്ഥാനത്തിൽ നിന്ന് പടിപടിയായാണ് പഠിപ്പിക്കുന്നത്.
എന്റെ ബിസിനസ്സിന് ഇത് ചേരുമോ?
ലീഡ്സും കസ്റ്റമേഴ്സും വേണ്ട ഏതു ബിസിനസ്സിനും കോച്ചിനും ഇത് ഉപയോഗിക്കാം. ഇൻഷുറൻസ്, ബൂട്ടീക്, വെൽനസ്, റീട്ടെയിൽ, കോച്ചിങ് തുടങ്ങി പല മേഖലകളിൽ നിന്നുള്ളവർ ഞങ്ങളുടെ അംഗങ്ങളാണ്.
ഈ ഓഫർ എപ്പോൾ വരെ?
28 നവംബർ 2026, രാവിലെ 9 മുതൽ രാത്രി 10 വരെ മാത്രം.
വരുമാനം ഉറപ്പാണോ?
ഇല്ല. വരുമാനമോ ഫലമോ ഉറപ്പ് നൽകുന്നില്ല. പഠിച്ചത് നിങ്ങൾ നടപ്പിലാക്കുമ്പോഴാണ് ഫലം വരുന്നത്.
ക്ലാസിൽ പറഞ്ഞ ₹7,999-ന്റെ Silver-ഉം ഇതും തമ്മിൽ വ്യത്യാസമുണ്ടോ?
ഇല്ല. അതേ Silver Membership. വില മാത്രമാണ് വ്യത്യാസം.
ഞങ്ങൾ ചോദിച്ചവരിൽ പകുതിയിലധികം പേരുടെയും സ്വപ്നം ഒന്നായിരുന്നു: financial freedom. അതിലേക്കുള്ള ആദ്യ പടി ഒരു സിസ്റ്റമാണ്.
ഇന്ന് രാത്രി 10 മണിക്ക് ഈ ഓഫർ അവസാനിക്കും. അപ്പോൾ നിങ്ങളുടെ മുന്നിൽ രണ്ട് വഴികളുണ്ട്.
വഴി 1
ഇപ്പോഴത്തെ പോലെ തുടരാം. Boost ചെയ്യാം. കാത്തിരിക്കാം. വീണ്ടും "പിന്നെ നോക്കാം".
വഴി 2
₹5,999-ന് 12 കോഴ്സുകളും 90 ദിവസത്തെ Dreamsetter Live Challenge-ഉം എടുക്കാം. ഇന്ന് തന്നെ നിങ്ങളുടെ സിസ്റ്റം പണിയാൻ തുടങ്ങാം.
തീരുമാനം നിങ്ങളുടേതാണ്, sir/madam.
With love, Dr. Vibin ❤️
P.S. ക്ലാസിൽ ₹7,999-ന് കൊടുക്കുന്ന അതേ Silver Membership ആണ് ഇത്. Black Friday ആയതുകൊണ്ട് മാത്രം ₹5,999. 28 നവംബർ രാത്രി 10 മണിക്ക് ശേഷം ഈ വില ഇല്ല.